Thursday 20 August 2020

#sarahah

 ഒരു  നിമിഷത്തേക്ക് 

ഈ  മതിലിനിപ്പുറത്ത്  നിന്ന് 

നിന്നോടെന്തെങ്കിലും  മിണ്ടാൻ  തോന്നി 

ഏതു  വാക്കിന്റെയറ്റത്തു വെച്ചും 

പിടിവീണേക്കുമെന്നോർത്ത് 

പിൻവാങ്ങി  

No comments:

Post a Comment